പത്മത്തെ കൊന്ന് കുഴിച്ച് മൂടിയ ശേഷവും തിരുമ്മൽ ചികിത്സയ്ക്കെത്തി | *Kerala
2022-10-13 8,573 Dailymotion
bhagaval singh continue his Massage therapy on the next day of narabali| സെപ്റ്റംബർ 27 ന് മലയാലപ്പുഴയിലെ രോഗിയുടെ വീട്ടിലെത്തിയാണ് ഭഗവൽ സിംഗ് തിരുമൽ ചികിത്സ നടത്തിയത്. മലയാലപ്പുഴ സ്വദേശിയായ ഷെയിൻ സദാനന്ദനെയാണ് ഇയാൾ വീട്ടിലെത്തി ചികിൽസിച്ചത്.